റിയാദിൽ വാടക ബസുകളുടെ നിയമലംഘനങ്ങൾ ഏപ്രിൽ 21 മുതൽ നിരീക്ഷിക്കും
റിയാദിൽ ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേ നിരീക്ഷിക്കുന്ന സംവിധാനം ഈ മാസം 21 ന് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര സർവിസ് ...