കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി
കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി. പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് അന്താരാഷ്ട്ര കാർഗോ സർവീസ് വഴി ലക്ഷ്യമിടുന്നത്. ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക ...