ബുക്ക്ഫെയറിൽ എത്താൻ സാധിക്കാത്തവർക്ക് ഇ-സ്റ്റോർ സൗകര്യം; അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ ഒന്നിന് ആരംഭിക്കും
ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകരെല്ലാം പങ്കെടുക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സൗദി സാംസ്കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്സ്ലേഷന് ...