അബൂദബി ഇന്റർസിറ്റി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റം വരുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി
പെരുന്നാൾ അവധി ദിനങ്ങളിൽ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ-അബൂദബി ഇന്റർസിറ്റി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റം വരുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി. മാർച്ച് 29 ...


