ദുബായിലേക്കുള്ള യാത്രക്കാർക്ക് നിർദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
ദുബായിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്. എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ പുറത്തിറക്കിയ അറിയിപ്പുകളില്‍ പറയുന്നു. ഓഗസ്റ്റ് 30 മുതല്‍ ...