യുഎഇയിൽ പ്രവാസികൾ ഇനി ശ്രദ്ധിക്കേണ്ടതെന്തെല്ലാം? മാർഗ്ഗരേഖയുമായി ഇന്ത്യൻ കോൺസുലേറ്റ്
ഇന്ത്യൻ പ്രവാസികൾ യുഎയിൽ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്. 17 ഇന ...