ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു
ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പിടിയിലായ 44 പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലത്ത് ...