പെട്രോൾ പമ്പുകളിൽ പരിശോധന കാമ്പയിന് തുടക്കം
ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ പരിശോധന കാമ്പയിന് തുടക്കം. സർവിസ് സെന്ററുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തുന്ന കാമ്പയിനിൽ 11 സർക്കാർ ...