സൗദിയിൽ മത്തങ്ങക്കുള്ളിൽ കടത്താൻ ശ്രമിച്ച് ലഹരി മരുന്നു പിടികൂടി കസ്റ്റംസ് അധികൃതര്‍
സൗദിയിൽ മത്തങ്ങക്കുള്ളിൽ കടത്താൻ ശ്രമിച്ച് ലഹരി മരുന്നു പിടികൂടി കസ്റ്റംസ് അധികൃതര്‍. വടക്ക്പടിഞ്ഞാറന്‍ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടികൂട്ടിയത്. ...