വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ...


