സ്വദേശീവത്കരണം കൂടുതൽ മേഖലകളിലേക്ക്
സൗദിയിലെ സ്വകാര്യ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍, ...