ഇന്ത്യൻ പാസ്പോർട്ടുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസയിൽ ദുബായിലെത്താം
ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്റ്റ് വിസയിൽ ദുബായിൽ എത്താൻ അനുമതിയുണ്ടെന്ന് എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബൈയും അറിയിച്ചു. ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ ...