കുവൈത്തിലെ ഇന്ത്യക്കാർക്ക് പൊതുമാപ്പ് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ നൽകി ഇന്ത്യൻ എംബസി
കുവൈത്തിലെ ഇന്ത്യക്കാർക്ക് പൊതുമാപ്പ് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ നൽകി ഇന്ത്യൻ എംബസി. പാസ്പോർട്ട് നഷ്ടപ്പെടുകയും എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ, പൊതുമാപ്പ് പദ്ധതിക്ക് കീഴിൽ ...