വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്
വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്ത് തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ...