മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു
മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് തീർഥാടകർ മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. മുംബൈ, കൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ...


