വ്യാജ കറന്‍സിയുമായി ഇന്ത്യക്കാരന് പിടിയിൽ
ഒമാനില്‍ വ്യാജ കറന്‍സിയുമായി ഇന്ത്യക്കാരന് പിടിയിലായതായി റിപ്പോര്‍ട്ട്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വ്യാജ കറന്‍സി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തെക്കന്‍ ...