ഇന്ത്യ – ബഹ്റൈൻ എയർ ബബിൾ വിമാന സർവീസുകൾ വർധിപ്പിക്കുന്നു
സെപ്റ്റംബര്‍ 15 മുതല്‍ ദിവസവും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് എയര്‍ ബബ്ള് പ്രകാരമുള്ള കൂടുതല്‍ വിമാന സര്‍വീസുകളുണ്ടാകും. പുതിയ സര്‍വീസുകള്‍ക്കുള്ള ബുക്കിങ് എയര്‍ലൈന്‍സുകള്‍ ആരംഭിച്ചു. ഡല്‍ഹിയില്‍നിന്ന് ബഹ്റൈനിലേക്ക് ...