യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം
യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം. അവശ്യസാധനങ്ങൾക്ക് വില വർധന 6 മാസത്തിൽ ഒരിക്കൽ മാത്രമാക്കിയിട്ടുണ്ട്. എന്നാൽ ആറുമാസത്തെ ...