സെക്കൻഡറി സ്കൂളുകളിൽ ഫസ്റ്റ് എയ്ഡ് വിദ്യാഭ്യാസം ഉൾപ്പെടുത്തി സൗദി
സെക്കൻഡറി സ്കൂളുകളിൽ ഫസ്റ്റ് എയ്ഡ് വിദ്യാഭ്യാസം ഉൾപ്പെടുത്തി സൗദി. വിദ്യാർഥികൾക്ക് അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ ഇടപെടാനുള്ള പ്രായോഗിക കഴിവുകൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ആരോഗ്യ പ്രയാസങ്ങളുണ്ടായാൽ ...


