യു.എ.ഇയിൽ ആരംഭിക്കാനിരിക്കുന്ന പൊതുമാപ്പിൽ , സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ
യു.എ.ഇയിൽ ആരംഭിക്കാനിരിക്കുന്ന പൊതുമാപ്പിൽ , സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ. സെപ്റ്റംബർ ഒന്ന് മുതലാണ് യു.എ.ഇയിൽ പൊതുമാപ്പ് ആരംഭിക്കുന്നത്. നേരത്തേ റെസിഡൻസി വിസക്കാർക്കാണ് ...