സൗദിയിൽ കുട്ടികൾളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായിരിക്കും
സൗദിയിൽ കുട്ടികൾളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായിരിക്കും. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ ഡോക്യുമെൻറേഷൻ ...