കുവൈത്തിൽ ഈ വർഷം താമസകാര്യ വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ
കുവൈത്തിൽ ഈ വർഷം താമസകാര്യ വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ. ഇവരെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തി. താമസ, തൊഴിൽ നിയമ ലംഘകർക്കെതിരെ ...