കുവൈത്തിൽ ചാരിറ്റി സംഘടനകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാമൂഹികകാര്യ മന്ത്രാലയം
കുവൈത്തിലെ ചാരിറ്റി മേഖലയിലെ സുതാര്യത ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സാമൂഹികകാര്യ മന്ത്രാലയം. രാജ്യത്തെ ലൈസൻസുള്ള ചാരിറ്റബിൾ സൊസൈറ്റികളുടെ സംഭാവന ശേഖരണവും പ്രവർത്തന നടത്തിപ്പും നിയന്ത്രിക്കുന്ന നടപടികൾ ...


