സൗദിയിൽ അനധികൃത ടാക്സി സേവനം നൽകിയതിന് 2100 ടാക്സി ഡ്രൈവർമാർ അറസ്റ്റിലായി
സൗദിയിൽ അനധികൃത ടാക്സി സേവനം നൽകിയതിന് 2100 ടാക്സി ഡ്രൈവർമാർ അറസ്റ്റിലായി. കൂടാതെ അനധികൃതമായി ടാക്സി സേവനം നടത്താൻ ഉപയോഗിച്ച 1200 വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ...