ഷാർജയിൽ ഇൻകാസ് യു.എ.ഇ. നടത്തിവരുന്ന ഇഫ്താറിൽ വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു
ഷാർജയിൽ ഇൻകാസ് യു.എ.ഇ. നടത്തിവരുന്ന ഇഫ്താറിൽ വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ത്യാഗത്തിനൊപ്പം സാഹോദര്യത്തിന്റെ സന്ദേശവുംകൂടിയാണ് യു.എ.ഇ.യിലെ ഇഫ്താർസംഗമങ്ങൾ. കൂട്ടായ്മകളുടെ ...