പമ്പിലെ ക്യൂ പാലിച്ചില്ലെങ്കിളും ഇനി പെട്രോൾ കിട്ടില്ല
സൗദിയില്‍ പെട്രോള്‍ പമ്പുകളില്‍ വണ്ടിയുടെ എന്‍ജിന്‍ ഓഫാക്കാത്തവര്‍ക്കും ക്യൂ പാലിക്കാത്തവര്‍ക്കും ഇന്ധനം നല്‍കുന്നത് ഊര്‍ജ മന്ത്രാലയം വിലക്കി. പെട്രോള്‍ ബങ്കുകളില്‍ നിശ്ചിത ക്യൂ ലെയ്‌നുകള്‍ പാലിക്കാത്ത ഉപഭോക്താക്കളുടെ ...


