ഹൈഡ്രോകാർബൺ മേഖലയിലുള്ള സഹകരണം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയും ബഹ്റൈനും
ഹൈഡ്രോകാർബൺ മേഖലയിൽ ഉഭയകക്ഷി, ബഹുതല സഹകരണം വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും ബഹ്റൈനും. ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും ബഹ്റൈൻ എണ്ണ മന്ത്രി ...