യുഎഇയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്
യുഎഇയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ഒരുവർഷത്തിനിടെ 3,90,000 വാഹനങ്ങളാണ് യുഎഇ നിരത്തുകളിൽ പുതുതായി എത്തിച്ചേർന്നത്. ദുബൈയിലെ ടോൾ ഗേറ്റ് സംവിധാനമായ സാലികിന്റെ ...


