സൗദിയില്‍ ഹോട്ടല്‍ വാടകനിരക്ക് വർധിക്കുന്നു
സൗദിയില്‍ ഹോട്ടല്‍ വാടകനിരക്ക് വർധിക്കുന്നു. രണ്ടായിരത്തി ഇരപുത്തിയഞ്ച് മൂന്നാംപാദത്തില്‍ രാജ്യത്തെ ശരാശരി ഹോട്ടല്‍ മുറികളുടെ താമസനിരക്ക് 341 റിയാലിലെത്തിയതായി റിപ്പോര്‍ട്ട്. ഗസ്റ്റാറ്റാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025 ...


