ഖത്തർ; ലോകകപ്പ് കാണികൾക്ക് താമസമൊരുക്കാൻ ‘ഹോസ്റ്റ് എ ഫാൻ’ പദ്ധതി
വരാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ ലോകകപ്പ് തുടങ്ങിയവ കാണുന്നതിനായി ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് പുതിയ പദ്ധതിയുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ ...