ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്
വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കണ്ടെത്തി കൈമാറിയ ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്. മുഹമ്മദ് അയാൻ യൂനിസിനാണ് ദുബായ് പൊലീസ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും കൈമാറിയത്. ...