യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും ബാധിച്ചു
യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. ചില സർവീസുകൾ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ ...