സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചൂട് ശക്തമാകുന്നു
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചൂട് ശക്തമാകുന്നു. വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാവുന്നതിനാൽ യാത്രക്കാർക്കും ജാഗ്രത നിർദ്ദേശമുണ്ട്. കിഴക്കൻ പ്രവിശ്യയിലും റിയാദിലുമുൾപ്പെടെ ചൂട് ഇനിയും വർധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ...


