സന്ദർശക വിസകളിൽ കുവൈത്തിലെത്തുന്നവർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാകില്ലെന്ന് ആരോഗ്യമന്ത്രി
താത്കാലിക അല്ലെങ്കിൽ സന്ദർശക വിസകളിൽ കുവൈത്തിലെത്തുന്നവർക്ക് പൊതു ആശുപത്രികളിലും സ്‌പെഷ്യലിസ്റ്റ് സെന്ററുകളിലും പ്രാഥമിക ആരോഗ്യ ക്ലിനിക്കുകളിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാകില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽഅവാദി വ്യക്തമാക്കി. ...


