യു എ ഇ യിൽ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്
യു എ ഇ യിൽ വീട്ടുജോലിക്കാർ ഉൾപ്പടെയുള്ള സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രമായിരുന്നു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരുന്നത്. ...