യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട്-കുവൈത്ത് വിമാനം തിങ്കളാഴ്ച അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. നബിദിന അവധിക്ക് നാട്ടിൽ പോയവർക്ക് വിമാനം റദ്ദാക്കിയത് തിരിച്ചടിയായി. തിങ്കളാഴ്ച ...