സൗദിയിൽ ദേശീയ ആരോഗ്യ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചു
സൗദിയിൽ ദേശീയ ആരോഗ്യ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചു. 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെയും ലക്ഷ്യമിട്ടാണ് അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സർവേ നടത്തുന്നത്. നേരിട്ടുള്ള വ്യക്തിഗത അഭിമുഖങ്ങളിലൂടെയാണ് ...