യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്. ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള സ്കൈ ട്രാക്സ് എയർലൈൻ അവാർഡ് നേട്ടത്തിന് പിന്നാലെ യാത്രക്കാർക്കായി 10 ശതമാനം വരെ ടിക്കറ്റ് നിരക്കിളവാണ് ...


