ഹജ് തീർഥാടകരുടെ പുതിയ നുസ്ക് കാർഡ് പുറത്തിറക്കി ഹജ് ഉംറ മന്ത്രാലയം
ഹജ് തീർഥാടകരുടെ പുതിയ നുസ്ക് കാർഡ് പുറത്തിറക്കി ഹജ് ഉംറ മന്ത്രാലയം. പെർമിറ്റ് ലഭിച്ച തീർഥാടകരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക കാർഡ് ആണിത്. മക്കയും മദീനയടക്കമുള്ള പുണ്യ കേന്ദ്രങ്ങളിലേക്കുള്ള ...