ഈ വർഷം ഹജ്ജ് യാത്ര പാസ്പോർട്ട് നേരത്തെ നൽകണമെന്ന് ഹജ്ജ് കമ്മറ്റിയുടെ നിർദേശം
ഈ വർഷം ഹജ്ജ് യാത്ര പാസ്പോർട്ട് നേരത്തെ നൽകണമെന്ന് ഹജ്ജ് കമ്മറ്റിയുടെ നിർദേശം. ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്പോർട്ട് മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ...