ഹജ്ജ് തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു
ഹജ്ജ് തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ ഹജ്ജ് വിസ ലഭിച്ച തീര്‍ത്ഥാടകര്‍ക്ക് അതാതിടങ്ങളിലെ ഹജ്ജ് സര്‍വ്വീസ് കമ്പനികള്‍ മുഖാന്തിരം തിരിച്ചറില്‍ കാര്‍ഡുകള്‍ കൈപ്പറ്റാം. ...