കേരളത്തിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു
കേരളത്തിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സംസ്ഥാനത്തുനിന്ന് കാൽലക്ഷം പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് പൂർത്തിയാക്കി അടുത്ത ആഴ്ച അവസാന ലിസ്റ്റ് പുറത്തിറക്കും. ...


