ഹജ്ജ് കർമ്മത്തിനെത്തിയവർ ഹജ്ജ് വിസാ കാലാവധി തീരുംമുമ്പ് സൗദിഅറേബ്യ വിടണമെന്ന് ഹജ്ജ് അധികൃതരുടെ മുന്നറിയിപ്പ്
ഹജ്ജ് കർമ്മത്തിനെത്തിയവർ ഹജ്ജ് വിസാ കാലാവധി തീരുംമുമ്പ് സൗദിഅറേബ്യ വിട്ടുപോയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഹജ്ജ് അധികൃതരുടെ മുന്നറിയിപ്പ്. ഹജ്ജ് വിസാ ചട്ടം അനുസരിച്ചു വിസാ കാലാവധിക്കു ...