ഗൾഫ് എയർ സർവീസ്: ബഹ്‌റൈൻ – കൊച്ചി റൂട്ടിൽ ഇനി ദിവസേന വിമാന സർവീസ്
ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ നിത്യേനയാക്കി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആഴ്ചയിൽ നാലായി ചുരുക്കിയ സർവീസുകളാണ് യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ...


