വിദ്യാർത്ഥികൾക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം
അബുദാബി: യുഎഇ മിനിസ്ട്രി എജ്യുക്കേഷൻ കരിക്കുലത്തിൽ 95%, അതിനു മുകളിലോ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. https://www.adro.gov.ae/ ...