യുഎഇ: എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം
ദുബായ്: യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് യുഎഇ ഗവൺമെന്റ് പുറത്തിറക്കി. കോവിഡിനെതിരെ പോരാട്ടത്തിൽ കടിഞ്ഞാൺ പിടിക്കുന്നതിനുള്ള ആദരവാണിതെന്ന് ...