ഒമാനിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് പ്രവാസിയായ വീട്ടുജോലിക്കാരി പിടിയിലായി
ഒമാനിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് മസ്കത്ത് ഗവർണറേറ്റിൽ നിന്ന് പ്രവാസിയായ വീട്ടുജോലിക്കാരി പിടിയിലായി. റോയൽ ഒമാൻ പോലീസാണ് ഇവരെ പിടികൂടിയത്. പ്രതി ഏഷ്യൻ വംശജയാണ്. ഖുറിയാത്ത് വിലായത്തിലുള്ള ...