യുഎഇയിൽ ജനുവരി മുതൽ വിവാഹത്തിനു മുൻപ് സ്വദേശി പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി
യുഎഇയിൽ ജനുവരി മുതൽ വിവാഹത്തിനു മുൻപ് സ്വദേശി പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ ...