മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കുന്നതിനായി ജി.സി.സി. രാജ്യങ്ങളുമായി ചേർന്ന് അബുദാബിയിൽ പ്രത്യേക ശില്പശാല
മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കുന്നതിനായി ജി.സി.സി. രാജ്യങ്ങളുമായി ചേർന്ന് അബുദാബിയിൽ പ്രത്യേക ശില്പശാല. മയക്കുമരുന്നുപയോഗം തടയാൻ ശില്പശാലയിലൂടെ ഒരു ഏകീകൃത ഗൾഫ് മാതൃക വികസിപ്പിക്കും. യു.എൻ. മാനദണ്ഡങ്ങളുമായി യോജിപ്പിച്ചായിരിക്കും ...