ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലും മദീന സന്ദര്‍ശനത്തിന് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ് ...